കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും സ്കൂളുകള്‍ മാറ്റുരക്കുന്ന സെന്‍റ് ജോര്‍ജ് സോക്കര്‍ സീസണ്‍ 4 ഫുട്ബോള്‍ ടൂര്‍ണമെന്‍്റില്‍ യു.പി വിഭാഗത്തില്‍ കല്ലറ സെന്‍റ് തോമസ് ഹൈസ്കൂള്‍ ചാമ്പ്യന്മാരായി. സ്കൂള്‍ ടീമിലെ ദേവദര്‍ശന്‍ ടൂര്‍ണമെന്‍്റിലെ ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
സെന്‍റ് ജോര്‍ജ് സോക്കര്‍ സീസണ്‍ 4ല്‍ കല്ലറ സെന്‍റ് തോമസ് ഹൈ സ്കൂള്‍ വിജയികള്‍





