കിടങ്ങൂര്‍ മേഖല ഓവറോള്‍ കിരീടം നേടി

കിടങ്ങൂര്‍:. ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കിടങ്ങൂര്‍ മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖല ഡയറക്ടര്‍ ഫാ.ബിബിന്‍ കണ്ടോത്ത്, വൈസ് ഡയറക്ടര്‍ സി. ജാസ്മിന്‍ svm, മേഖല പ്രസിഡന്റ് മെല്‍ബിന്‍ ജോര്‍ജ്, ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ എന്നിവര്‍ നേത്യത്വം നല്‍കി.

 

Previous Post

വി. യൂദാശ്ലീഹായുടെ തിരുനാള്‍ ആചരിച്ചു

Next Post

അരീക്കര: വെച്ചുവെട്ടിക്കല്‍ എബ്രാഹം

Total
0
Share
error: Content is protected !!