പി.കെ.എം.കോളേജ് ഓഫ് എഡ്യൂക്കേഷന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ര്ട അംഗീകാരം

അന്താരാഷ്ട്ര ഓസോണ്‍ ഡേ 2025 -വുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നേഷന്‍സ് എന്‍വയര്‍മെന്‍റ് പ്രോഗ്രാമിന്‍െറ ഭാഗമായ Ozone Secretariat ‘The Vienna Convention for the Protection of the Ozone Layer നാല്‍പതാം വാര്‍ഷികത്തില്‍ ആഹ്വാനം ചെയ്ത FROM SCIENCE TO GLOBAL ACTION കാമ്പയിന്‍െറ ഭാഗമായി പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആഗോള ശ്രദ്ധനേടി.യു.എന്‍.ഇ.പിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ (httpscone-mp.org/ozone-day-from-science-to-global-action) ഇന്ത്യയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഉന്നത വിദ്യാഭ്യാസ്ഥാപനവുമാണ് പി.കെ.എം കോളജ്.

 

Previous Post

അധ്യാപകരുടെ നിയമനം സര്‍ക്കാര്‍ അട്ടിമറിച്ചു- ടീച്ചേഴ്സ് ഗില്‍ഡ്

Next Post

25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ അധ്യാപകരെ ആദരിച്ചു.

Total
0
Share
error: Content is protected !!