അരീക്കര : ചാഴികാട്ട് തട്ടാറുകുന്നേല്‍ അബ്രഹാം കുര്യന്‍

അരീക്കര : ചാഴികാട്ട് തട്ടാറുകുന്നേല്‍ അബ്രഹാം കുര്യന്‍ (88) ( റിട്ട. പിഡബ്ല്യൂഡി വര്‍ക്ക് സൂപ്രണ്ട്) നിര്യാതനായി. മൃതസംസ്‌കാരം 24/09/2025 ബുധനാഴ്ച വൈകുന്നേരം 3.30 ന് അരീക്കര സെന്റ്. റോക്കീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ വെളിയന്നൂര്‍ മൂക്കേട്ട് അന്നമ്മ എബ്രഹാം. ( റിട്ട. ഹെഡ് നേഴ്‌സ് ജില്ലാ ആശുപത്രി, കോട്ടയം.)
മകന്‍ ഡെന്നി എബ്രഹാം.(KSE ലിമിറ്റഡ്, വേദഗിരി, കോട്ടയം). മരുമകള്‍ ലിന്‍സി ഡെന്നി, വള്ളിത്തോട്ടം, കൂടല്ലൂര്‍. കൊച്ചുമക്കള്‍: എബിന്‍, ആന്‍മേരി, സെഫാന്‍, ജോസഫ്. സഹോദരങ്ങള്‍: തോമസ് കുര്യന്‍, ഫാ. ജോസ് ചാഴികാട്ട്, ഏലിക്കുട്ടി മത്തായി തെക്കനാട്ട്, പുന്നത്തുറ.

 

Previous Post

മെല്‍ബണ്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ജപാമാല രാഞ്ജിയുടെ തിരുനാള്‍

Next Post

16th KCCNA Convention in Fort Lauderdale, Florida

Total
0
Share
error: Content is protected !!