മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ജപാമാല രാഞ്ജിയുടെ തിരുനാള്‍ ഒക്ടോബര്‍ അഞ്ചിന് നടക്കും. ഫോക്നര്‍ സെന്റ് മാത്യൂസ് ദൈവാലയത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക.
മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ജപാമാല രാഞ്ജിയുടെ തിരുനാള്‍





