ഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം.ജെ തോമസ്

ഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം.ജെ തോമസ് (78) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ: കണ്ണൂര്‍ ചമതച്ചാല്‍ മുകളേല്‍ ഏലിയമ്മ. മക്കള്‍: ജൂലി തോമസ് (H.M സെന്റ് തോമസ് എല്‍. പി. എസ് പുന്നത്തുറ), അഭിലാഷ് തോമസ് (യു കെ). മരുമക്കള്‍: ജെയിന്‍ കൊല്ലന്തറ സംക്രാന്തി (എസ്. ബി.റ്റി റിട്ട. ഉദ്യോഗസ്ഥന്‍), തുഷാര അഭിലാഷ് പാണാലിക്കല്‍ പിറവം (യു.കെ ). കൊച്ചുമക്കള്‍: ജീന, ജിയോ, റേയ്ച്ചല്‍, റിച്ചാര്‍ഡ്.

 

Previous Post

വി കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Next Post

മെഗാ സയന്‍സ് ക്വിസ് ബ്രയിന്‍ ബ്ലാസ്റ്റ് 2 K 25 മത്സരം

Total
0
Share
error: Content is protected !!