ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ദേശിയ തലത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തിന്റെ ക്നാനായ റീജിയണല്‍ വിജയികളെ പ്രഖ്യാപിച്ചു.

ഹെലെന ലുക്ക് കാരിപ്പറമ്പില്‍ (ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, നെസ്സാ ലുക്ക് കാരിപ്പറമ്പില്‍ (ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) രണ്ടാം സ്ഥാനവും, അനയ സാറാ ജോയ് മുകളേല്‍ (ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) മൂന്നാം സ്ഥാനവും നേടി.

സിജോയ് പറപ്പള്ളില്‍

 

Previous Post

മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന് മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ലഭിച്ചു

Next Post

ഡല്‍ഹി ക്‌നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണഘോഷ പരിപാടികള്‍ നടത്തപ്പെട്ടു

Total
0
Share
error: Content is protected !!