ക്രൈസ്റ്റ് നഗര്‍ : പുത്തന്‍കണ്ടത്തില്‍ മറിയം കുര്യന്‍ (91) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 16/09/2025 ചൊവ്വാഴ്ച വൈകുന്നേരം 3:30 ന് പരേതയുടെ ഭവനത്തില്‍ ആരംഭിച്ച് ക്രൈസ്റ്റ് നഗര്‍ (60 കവല) സെന്‍്റ്. ജൂഡ്സ് ക്നാനായ കത്തോലിക്ക ദൈവാലയ സിമിത്തരിയില്‍ .മക്കള്‍ : ചിന്നമ്മ മാവേലി പുത്തന്‍പുരയില്‍,ലീല വെള്ളായിക്കല്‍, ജോസ് ,ജോണി, ചാക്കോ ,തോമസ്,ബെന്നി,സാബു, ബിജു.
മരുമക്കള്‍:പരേതനായ തോമസ് മാവേലി പുത്തന്‍പുരയില്‍, കുര്യന്‍ വെള്ളായിക്കല്‍, ലീലാമ്മ ,ബെറ്റി , ആന്‍സി ,മിനി തോമസ് ,മിനി ബെന്നി ,സിന്ധു, ജിന്‍സി.





