മള്ളൂശേരി: റിട്ടയേഡ് മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ കാവില്‍ ജോസ് തോമസ് (86) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ എലസമ്മ കണ്ണങ്കര മടയനകാവില്‍ കുടുംബാംഗമാണ്. മക്കള്‍: ജയ കൈപ്പള്ളില്‍,മിഥു ഇടയാഞ്ഞിലില്‍.മരുമക്കള്‍: ബിനു കൈപ്പള്ളില്‍, ജോബി ഇടയാഞ്ഞിലില്‍.
മള്ളൂശേരി: കാവില്‍ ജോസ് തോമസ്





