സംക്രാന്തി: തെക്കേനീലേട്ട് ജിജി റോയി

അടിച്ചിറ..തെക്കേനീലേട്ട് റോയിജോസഫിന്റെ(എം.എം.പബ്‌ളിക്കേഷന്‍)ഭാര്യ ജിജിമോള്‍.റ്റി.ജോസഫ് (52)(സേക്രട്ട് ഹാര്‍ട്ട് പബ്‌ളിക് സ്‌കൂള്‍ ടീച്ചര്‍)നിര്യാതയായി.മൃതദേഹം 1/9/2025 തിങ്കളാഴ്ച രാവിലെ 9.30 ന് അടിച്ചിറയിലുള്ള ഭവനത്തില്‍കൊണ്ടുവരുന്നതും തുടര്‍ന്ന്11മണിമുതല്‍ സംക്രാന്തി ലിറ്റില്‍ഫ്‌ളവര്‍ ദേവാലയത്തിന്റെ പാരിഷ്ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമാണ്. 3മണിക്ക് ശവസംസ്‌കാരം സംക്രാന്തി ലിറ്റില്‍ഫളവര്‍ ദേവാലയ സെമിത്തേരിയില്‍.പരേത ഓട്ടക്കാഞ്ഞിരം വടകര കുടുംബാംഗമാണ്.മക്കള്‍,ദിയാ മരിയ റോയ്(യു.കെ.),ഡെന്നിസ് റോയ്,(ജര്‍മ്മനി),സ്റ്റീഫന്‍ റോയ്,വിദ്യാര്‍ത്ഥി.

 

Previous Post

കിടങ്ങൂര്‍: സി.എല്‍ ഏലി SVM

Next Post

കൊട്ടോടി :  ഒരപ്പാങ്കല്‍ ജോസ്

Total
0
Share
error: Content is protected !!