മാഞ്ഞൂര്‍സൗത്ത്: മണിമല ചാണ്ടി (90) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച മൂന്നിന് ചാമക്കാല സെന്റ് ജോണ്‍സ് പള്ളിയില്‍.ഭാര്യ: പരേതയായ ഏലിയമ്മ പുന്നത്തുറ പറഞ്ഞാട്ടു കുടുംബാംഗം. മക്കള്‍: ഏലിയമ്മ (ഷാബി) & വില്‍സണ്‍ തടത്തില്‍ (സ്വിറ്റ്സര്‍ലന്‍ഡ്) , സിറിയക് & സിമോള് ,പരേതനായ ഷാനി ചാണ്ടി, ഷാജു & ജൂബി (ഡാളസ്) ,ചാക്കോ & സീന (ന്യൂയോര്‍ക്ക്) .
മാഞ്ഞൂര്‍സൗത്ത്: മണിമല ചാണ്ടി





