രാജപുരം: വേങ്ങച്ചേരില്‍ എ.യു.ജെയിംസ്

രാജപുരം: വേങ്ങച്ചേരില്‍ എ.യു.ജെയിംസ് (90) നിര്യാതനായി.സംസ്‌കാരം  23.8. 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. ഭാര്യ: മേരി മുതുകാട്ടില്‍ (മടമ്പം). മക്കള്‍:ബേബി (യുകെ), ജോസ് (റിട്ടേര്‍ഡ് മാനേജര്‍ പനത്തടി കോ ഓപ്പറേറ്റീവ് ബാങ്ക്), ഷേര്‍ളി, വില്‍സി, ഷാജി (ദുബായ്), ഷെന്‍സി, ഫിന്‍സി(ദുബായ്),ഷൈജു(യു എസ് എ), ഷൈബു (അധ്യാപകന്‍ സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ് പയ്യാവൂര്‍).

മരുമക്കള്‍: ലിസമ്മ (കൊറ്റംകൊമ്പില്‍ പുതുവേലി), സാലി (ആദോപ്പള്ളില്‍ മടമ്പം), ജെയിംസ് (കല്ലാനിക്കല്‍ തൊടുപുഴ), ഇമ്മാനുവേല്‍ (തുമ്പില്‍പറമ്പില്‍, മേമ്മുറി), ഡെയ്‌സി (മുല്ലപ്പള്ളി, ദുബായ്), ജോയി (വെട്ടിക്കാട്ടില്‍, ചുള്ളിക്കര), ജോസ് (എളമ്പാശേരി,തിരൂര്‍), റ്റിസ്സ(വടക്കെത്തൊട്ടിയില്‍,യു എസ് എ), സ്മിത(മണപ്പള്ളില്‍,കിഴക്കേനട്ടാശ്ശേരി).

സഹോദരങ്ങള്‍: , ചിന്നമ്മ, മേരി, തോമസ്, ഏലിയാമ്മ, ജോസഫ്, തെരേസ്, പരേതനായ മത്തായി.

 

Previous Post

‘വാഴ്വ് 2025’: ബര്‍മിംഗ്ഹാമില്‍ ക്‌നാനായ കത്തോലിക്കാ മഹാസംഗമം ഒക്ടോബര്‍ 4-ന്

Next Post

മാഞ്ഞൂര്‍സൗത്ത്: മണിമല ചാണ്ടി

Total
0
Share
error: Content is protected !!