ക്നാനായ റീജിയണല്‍ ബൈബിള്‍ ക്വിസ് വിജയികള്‍

ചിക്കാഗോ: ചിക്കാഗോ രൂപതാതലത്തില്‍ വടക്കേ അമേരിക്കയിലുടനീളം നടത്തിയ ‘ഡെയ് വെര്‍ബും’ ബൈബിള്‍ ക്വിസില്‍ ക്നാനായ റീജിയണില്‍ നിന്നും താഴെ പറയുന്നവര്‍ ഉന്നത സ്ഥാനീയരായി:

A+ ഗ്രേഡ്
ബിബി നെടുംതുരുത്തില്‍ പുത്തന്‍പുരയില്‍ (ചിക്കാഗോ സെന്റ് മേരിസ് ഇടവക)
ആന്‍സി ചേലക്കല്‍ (ചിക്കാഗോ സേക്രഡ് ഹാര്‍ഡ് ഇടവക)

A ഗ്രേഡ്
ജോയല്‍ ജേക്കബ് കുറുപ്പംപറമ്പില്‍ (സാക്രമെന്റോ മിഷന്‍)
ജോഷ് ജേക്കബ് കുറുപ്പംപറമ്പില്‍ (സാക്രമെന്റോ മിഷന്‍)
ഫിലിപ്പ് എബ്രഹാം നെടുംതുരുത്തില്‍ പുത്തന്‍പുരയില്‍ (ചിക്കാഗോ സെന്റ് മേരിസ് ഇടവക)
സിയോണ സിജോയ് പറപ്പള്ളില്‍ (താമ്പാ ഇടവക)
എല്‍സമ്മ പുതിയിടം (മിയാമി ഇടവക)
സി. മീരാ എസ്.വി.എം. (ലോസ് ആഞ്ചലസ് ഇടവക)

 

 

Previous Post

ടെന്‍ഡര്‍ ക്ഷണിച്ചു

Next Post

കാരുണ്യദീപം പദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം നടത്തി

Total
0
Share
error: Content is protected !!