ഇരവിമംഗലം : മാതാ കാറ്ററിംഗ് സര്‍വ്വീസ് ഉടമ കുന്നേല്‍ ജിമ്മിയുടെ ഭാര്യ ആശ സാബു (56) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത ഞീഴൂര്‍ ചെമ്മലക്കുഴി കുടുംബാംഗമാണ്. മക്കള്‍: ജിഷ , മിഷ, ജിതിന്. മരുമക്കള്‍:സ്റ്റിനു പുളിംതൊട്ടിയില്‍ ഉഴവൂര്‍, നിഖില്‍ മുപ്രാപ്പള്ളില്‍ കട്ടപ്പന.
ഇരവിമംഗലം : കുന്നേല്‍ ആശ സാബു





