വിശ്വാസപരിശീലനം, തിരുബലസഖ്യം, മിഷന്‍ ലീഗ് & ബൈബിള്‍ കമ്മീഷന്‍ 2025- 2026 പ്രവര്‍ത്തന മാര്‍ഗ്ഗരേഖ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് മിഷന്‍ ലീഗ് മുന്‍ അതിരൂപത ഡയറക്ടറും ഇപ്പോള്‍ പടമുഖം ഫോറോന മിഷന്‍ ലീഗ് ഡയറക്ടറുമായ ഫാ. ഷെറിന്‍ കുരുക്കിലേട്ടിന് നല്‍കി പ്രകാശനം ചെയ്യുന്നു
പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രകാശനം





