UKമില്‍ട്ടണ്‍ കെയിന്‍സ് ല്‍ താമസിക്കുന്ന കൂടല്ലൂര്‍ മൈലപ്പറമ്പില്‍ ബേബിയുടെ പിതാവ് മൈലപറമ്പില്‍ മത്തായി (85) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ 2025 ജൂണ്‍ 5 വ്യാഴാഴ്ച മില്‍ട്ടണ്‍ കെയിന്‍സ് സെന്റ് എഡ്വേര്‍ഡ് കാത്തലിക് ദേവാലയത്തില്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. ഭാര്യ പരേതയായ മറിയം ഏറ്റുമാനൂര്‍ ഐക്കര തുണ്ടത്തില്‍ കുടുംബാംഗം
മക്കള്‍ : ബേബി , മിനി .മരുമക്കള്‍: അനുമോള്‍ പിള്ളവീട്ടില്‍ , ഡോ:സോന ഡല്‍ഹി.
കൂടല്ലൂര്‍: മൈലപറമ്പില്‍ മത്തായി




