ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്നതായിരിക്കണം വിശ്വാസപരിശീലനം: മാര്‍ കുര്യന്‍ വയലുങ്കല്‍.

കോട്ടയം ക്രിസ്തുരാജ് കത്തീഡ്രല്‍ ഇടവകയുടെ വിശ്വാസ പരിശീലനത്തിന്റെ പ്രവേശനോത്സവം ചില്ലിയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ അഭിവന്ദ്യ മാര്‍ കുര്യന്‍ വയലുങ്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. മത അധ്യാപകര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷകളും പുതുതായി ചേര്‍ന്ന കുട്ടികളെ ആഘോഷമായി സ്വാഗതവും ചെയ്തു.
മാര്‍ കുര്യന്‍ വയലുങ്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ അസി. വികാരി ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍, ഹെഡ്മിസ്ട്രസ് സി. ലീമ SVM തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Previous Post

Sunday School Anniversary and Parish Day celebrated in Tampa in a colorful manner

Next Post

മലയോര മേഖലയില്‍ പുതു ചരിത്രം രചിച്ചു സെന്റ് പയസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം

Total
0
Share
error: Content is protected !!