കിടങ്ങൂര്‍ : മറ്റത്തില്‍ അന്നമ്മ ചാക്കോ

കിടങ്ങൂര്‍ : മറ്റത്തില്‍ ചാക്കോ ഭാര്യ അന്നമ്മ (96) 21/12/2023 – ന് നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ 24/12/2023 ഞായറാഴ്ച 3 pm – ന് ഭവനത്തില്‍ ആരംഭിച്ച് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: ജേക്കബ് (എറണാകുളം), ജോസ് ( ബാംഗളൂര്‍ ), പരേതനായ സൈമണ്‍, ലൂക്കോസ്, മോളി, അല്‍ഫോന്‍സ് (സിസ്സ്വര്‍ലണ്ട്), സി. ഐറിന്‍ Svm ( St. Annes, കോട്ടയം ജില്ലാ ആശുപത്രി), പുഷ്പ (മസ്‌ക്കറ്റ്), ഫാ.സിറിയക് മറ്റത്തില്‍ (വികാരി, മറ്റക്കര – മണ്ണൂര്‍ പള്ളി ) – മരുമക്കള്‍ – പരേതയായ മേരി ഓട്ടപ്പള്ളില്‍ , ചാമക്കാല, മോളി ചാലയില്‍ , നീണ്ടൂര്‍ , വത്സമ്മ മണിയില പാറയില്‍ – മോനിപ്പിള്ളി, പരേതനായ കുഞ്ഞുമോന്‍ മാക്കീല്‍ കീച്ചേരില്‍ – മകുടാലയം, ജോസ് കൊച്ചുവേലിക്കകത്ത് – മേമ്മുറി, റോയി കൊല്ലംപറമ്പില്‍ ഏറ്റുമാനൂര്‍ പരേത പറമ്പഞ്ചേരി നായപ്പള്ളി കുടുംബാംഗമാണ്.

 

Previous Post

ക്യാറ്റ് 2023- രാജപുരം കോളേജിന് വീണ്ടും ചരിത്ര നേട്ടം

Next Post

ക്യാറ്റ്- ല്‍ 97 പെര്‍സസ്റ്റൈല്‍ സ്കോര്‍ ചെയ്ത് ക്നാനായ വിദ്യാര്‍ഥിനി

Total
0
Share
error: Content is protected !!