രസകരം ഇംഗ്ലീഷ് പഠനം പ്രകാശനം ചെയ്തു

മടമ്പം : ഇംഗ്ലീഷ് ഭാഷാ പഠനം സോഷ്യല്‍ മീഡിയ തമാശകളിലൂടെ സാധ്യമാക്കുന്ന വിധത്തില്‍ 2022 – 24 ബാച്ച് ഇംഗ്ലീഷ് അധ്യാപക വിദ്യാര്‍ത്ഥികള്‍ ആവീഷ്‌കരിച്ച ഫണ്‍പീഡിയ എന്ന ഇ-ബുക്ക് നവംബര്‍ 18 ന് കോളേജ് പ്രിനസിപ്പല്‍ ഡോ. ജെസ്സി എന്‍.സി.പ്രകാശനം ചെയ്തു. പ0ന പ്രക്രിയ സന്തോഷ പ്രദവും രസകരവുമാക്കി തീര്‍ക്കുന്നതിന് വാട്‌സ് ആപ്പ് പോസ്റ്റുകള്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഫണ്‍പീഡിയയില്‍ അവലംബിച്ചിരിക്കുന്നത്. തദവസരത്തില്‍ ലേണിംഗ് കമ്മ്യൂണിറ്റികളുടെ പ്രസക്തിയെക്കുറിച്ച് ഡോ. പ്രശാന്ത് മാത്യുവും ഡോ. രേഖ കെ ആര്‍ ഉം പ്രതിപാദിക്കുകയുണ്ടായി. തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതും തെറ്റുകള്‍ വരാവുന്നതുമായ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Previous Post

വാര്‍ഷികറിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

Next Post

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

Total
0
Share
error: Content is protected !!