ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലിന്റെയും ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്‌സിങ്ങിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുന്‍സൈനികന്‍ റോബി പി. സി., ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സി. സുനിത എസ്.വി.എം., ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ സി. ജോസീന എസ്.വി.എം. എന്നിവര്‍ ചേര്‍ന്ന് ദേശീയപതാക ഉയര്‍ത്തുന്നു.
സ്വാതന്ത്ര്യദിനാഘോഷം





