തെള്ളിത്തോട്: ഹൈറേഞ്ചിലെ തിരുബാലസഖ്യം കുട്ടികള്‍ക്കു വേണ്ടിയുള്ള ഏകദിന സമ്മര്‍ ക്യാമ്പ് തെള്ളിത്തോട് ദൈവാലയത്തില്‍ വച്ച് പടമുഖം ഫൊറോന പള്ളി വികാരി ഫാ. ഷാജു ചാമപ്പാറ ഉദ്ഘാടനം ചെയ്തു. 9 പള്ളികളില്‍ നിന്നായി 70 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസ്റ്റേഴ്‌സ് ക്യാമ്പിന് നേതൃത്വം നല്‍കി.



