ലേഖന മത്സരം

കോട്ടയം: കെ.സി.ബി.സി മദ്യവിരുദ്ധസമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷനും അപ്നാദേശും സംയുക്തമായി ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് (ജൂണ്‍ 26 ) അതിരൂപത അംഗങ്ങള്‍ക്കയി പ്രായഭേദമന്യേ ലേഖന മത്സരം നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എ ഫോര്‍ പേപ്പറില്‍ അഞ്ചു പേജില്‍ കുറയാത്തതും പത്ത് പേജില്‍ കൂടാത്തതുമായി ‘ലഹരി വിമോചനം ദൈവവചനത്തിലുടെ ’ എന്ന വിഷയത്തെ ആസ്പദമാക്കി ലേഖനം എഴുതി ടെമ്പറന്‍സ് കമ്മീഷന്‍, ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍, തെള്ളകം കോട്ടയം എന്ന വിലാസത്തില്‍ ജൂണ്‍ 15 മുന്‍പ് അയയ്ക്കണം. ഇടവക വികാരിയുടെ സാഷ്യ പത്രവും ഉണ്ടായിരിക്കണം. ഒന്നാം സമ്മാനം 5000, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 2000 എന്നിങ്ങനെ സമ്മാനങ്ങളും നല്‍കും.

Previous Post

ചാമക്കാല കെ.സി.വൈ.എല്‍ യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം

Next Post

മോനിപ്പള്ളി എം. യു. എം ആശുപത്രിയില്‍ ജനിച്ച കുട്ടികളുടെ സംഗമം നടത്തി

Total
0
Share
error: Content is protected !!