ചാമക്കാല കെ.സി.വൈ.എല്‍ യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം

ചാമക്കാല: ചാമക്കാല കെ.സി.വൈ.എല്‍ യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം അതിരൂപത പ്രസിഡന്‍റ് ജോണീസ് പി സ്റ്റീഫന്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ആബേല്‍ ജോണ്‍ അധ്യക്ഷനായിരുന്നു. വികാരി ഫാ. ജോസ് കുറുപ്പന്തറ, ഡയറക്ടറ ഷിജു ഐത്തിയില്‍, യൂണിറ്റ് ഭാരവാഹികള്‍, ഫൊറോന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

എം ബി എ പ്രവേശനം

Next Post

ലേഖന മത്സരം

Total
0
Share
error: Content is protected !!