കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ ചിരി ക്ലബ്ബ് രൂപീകരിച്ചു

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ ലോക ചിരി ദിനത്തോടനുബന്ധിച്ച് ചിരി ക്ലബ്ബ് രൂപീകരിച്ചു. പ്രധാന അധ്യാപിക സുജാ മേരി തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങള്‍ക്കുള്ള ചിരിയുടെ പ്രാധാന്യത്തെ പറ്റിയുള്ള ബോധവല്‍ക്കരണ ക്ലാസ് സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സ് ലെന്‍സ് തോമസ് നിര്‍വഹിച്ചു. അധ്യാപകരായ ജിനോ തോമസ്, ലിജിമോള്‍ എബ്രഹാം, ശോഭിത എന്നിവര്‍ പ്രസംഗിച്ചു. ക്ലാസുകളില്‍ ചിരി പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.

Previous Post

ക്നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്‍ പുതിയ അതിരൂപതാ ഭരണസമിതി സത്യപ്രതിജ്ഞ ജനുവരി 16 ന് ചൈതന്യയില്‍

Next Post

ന്യൂജേഴ്‌സി: കടുത്തുരുത്തി മണലേല്‍ തോമസ്

Total
0
Share
error: Content is protected !!