സി. ഡോ. സെല്‍മ എം.ബി.ബി.എസ്, എം.എസ് ലിറ്റില്‍ ലൂര്‍ദ്ദില്‍ ചാര്‍ജെടുക്കുന്നു

കിടങ്ങൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ സി. ഡോ. സെല്‍മ എം.ബി.ബി.എസ്, എം.എസ് ( obstetrics & gynecology) ഫാ. മുള്ളേഴ്സ് ആശുപത്രിയിലെ ഉപരിപഠനവും പരിശീലനവും പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് ഒന്നു മുതല്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ആശുപത്രിയില്‍ ചാര്‍ജെടുക്കുന്നു.

Previous Post

ജീസസ് യൂത്ത് ലീഡേഴ്സ് ട്രെയിനിങ് നടത്തി

Next Post

വെളിയന്നുര്‍: ഇലവുങ്കല്‍ ചാക്കോ

Total
0
Share
error: Content is protected !!