ഡോ. ഷിനോ. പി ജോസ് സെനറ്റ് അംഗം

കണ്ണൂര്‍ സര്‍വ്വകലാശാല എയ്ഡഡ് കോളേജ് മണ്ഡലത്തിലേക്കുള്ള സെനറ്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി രാജപുരം സെന്റ് പയസ് ടെന്ത് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ഷിനോ പി ജോസ് തെരഞ്ഞെടുക്കപ്പെട്ടു . 10 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന മണ്ഡലത്തില്‍ ഷിനോ പി ജോസ് ആദ്യ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു .നിലവില്‍ കണ്ണൂര്‍ സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമാണ്. കെ.പി.സി.ടി.എ കണ്ണൂര്‍ സര്‍വ്വകലാശാല മേഖല പ്രസിഡണ്ട് ആയ ഷിനോ പി ജോസ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം സുപ്രീംകോടതിയില്‍ ചോദ്യംചെയ്ത് അനുകൂല വിധി നേടിയിരുന്നു .

 

Previous Post

കൈപ്പുഴയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

Next Post

The New Jersey Catechism Students had an unforgettable Christmas Celebration

Total
0
Share
error: Content is protected !!