2024-25 അദ്ധ്യയനവര്‍ഷത്തിലെ SSLC,+2 പരീക്ഷയില്‍ ഉന്നതവിജയം കരസ്തമാക്കിയ എല്ലാ കുട്ടികളെയും KCC, KCWA, KCYL, CML എന്നീ സംഘകടനകളുടെ നേതൃത്വത്തില്‍ മൊമെന്റോ നല്കി ആദരിച്ചു.