അസാധാരണം; ബനഡിക്​ പതിനാറാമൻെറ സംസ്​ക്കാരത്തിന്​ മുഖ്യകാർമികൻ ഫ്രാൻസിസ്​ പാപ്പ

വത്തിക്കാൻസിറ്റി:  ജനുവരി അഞ്ചിന്​  പോപ്പ്​ എമിരറ്റ്സ്​ ബനഡിക്​ പതിനാറാമൻ പാപ്പായുടെ സംസ്​ക്കാരത്തിന്​ കാർമികത്വം വഹിക്കുക ഫ്രാൻസിസ്​ മാർപാപ്പയായിരിക്കും. അസാധാരണമായിട്ടാണ്​ ഇങ്ങനെ ഒരു സംഭവം. സഭയുടെ ചരിത്രത്തിൽ ഒരു മാർപാപ്പയുടെ സംസ്​ക്കാരത്തിന്​ മറ്റൊരു മാർപാപ്പ കാർമികത്വം വഹിച്ചിട്ടില്ല. സാധാരണ കോളജ്​ ഓഫ്​ കാർഡിനൽസിന്‍റെ ഡീനാണ്​ കാർമിത്വം വഹിക്കുക. വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കല്ലറയിൽ തന്നെയായിരിക്കും ബനഡിക്ട്​ പതിനാറമനെ സംസ്​ക്കരിക്കുക എന്നറിയുന്നു.

Previous Post

പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ ഇനി എക്കാലവും വിശ്വാസസമൂഹത്തിന്റെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കും

Next Post

ബനഡിക്ട് പതിനാറമന്‍ മാര്‍പാപ്പ പാരമ്പര്യത്തിന്‍െറ കാവലാളും പരിഷ്ക്കരണത്തിന്‍െറ പര്യായവും -മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!