കുറുമുള്ളൂര്‍ (കല്ലമ്പാറ) : പാടികുന്നേലായ മനപ്പറമ്പില്‍ പി.സി. കുര്യാക്കോസ്‌

കുറുമുള്ളൂര്‍ (കല്ലമ്പാറ) : പാടികുന്നേലായ മനപ്പറമ്പില്‍ പി.സി. കുര്യാക്കോസ്‌ (89) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ (23-9-23) സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: കൂടല്ലൂര്‍ കല്‍ച്ചിറയില്‍ ഏലിയാമ്മ. മക്കള്‍: ജെയ്‌സ്‌ കുര്യാക്കോസ്‌, ലൈസാമ്മ, സിസ്റ്റര്‍ ഫ്‌ളവര്‍ (കാരിത്താസ്‌), സല്‍ജു കുര്യാക്കോസ്‌, സണ്ണി കുര്യാക്കോസ്‌ (ഇരുവരും ഡല്‍ഹി). മരുമക്കള്‍: മോളി ചാലാമഠത്തില്‍ പുന്നത്തുറ, ജോസ്‌ പൊരിമറ്റത്തില്‍ കുറുപ്പന്തറ, മിനി ആശാരിപറമ്പില്‍, കല്ലറ, ജോമിയ താഴത്തുകുന്നപ്പള്ളി പുന്നത്തുറ.

Previous Post

ചെപ്പേടുകളെക്കുറിച്ച് ബി.സി.എം. കോളേജില്‍ അന്തര്‍ദേശീയ പഠന സെമിനാര്‍ നടത്തി

Next Post

കുമരകം: തച്ചാറ ഷീല സിറിയക്ക്

Total
0
Share
error: Content is protected !!