ന്യൂയോര്‍ക്ക് : സുജിത് തോമസ് മണിയിലപാറയില്‍

ന്യൂയോര്‍ക്ക് : സുജിത് തോമസ് മണിയിലപാറയില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്‌കാരം നവംബര്‍ 18 ശനിയാഴ്ച രാവിലെ 9 സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ പൊതുദര്‍ശനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്

 

Previous Post

ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി

Next Post

ക്നാനായ മിഷന്‍ സന്ദര്‍ശനത്തിനായി മാര്‍ ജോസഫ് പണ്ടാരശേരില്‍ നവംബര്‍ 25 മുതല്‍ യു.കെയില്‍

Total
0
Share
error: Content is protected !!