കരിങ്കുന്നം: കുമ്പളാനിക്കല്‍ (ചക്കുങ്കല്‍)പെണ്ണമ്മ

കരിങ്കുന്നം: കുമ്പളാനിക്കല്‍ (ചക്കുങ്കല്‍) പരേതനായ ജോസഫിന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (ഓഗഗസ്റ്റ് ഒന്ന്) ഉച്ചകഴിഞ്ഞ് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കരിങ്കുന്നം പുറമഠത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഡെയ്സി (ഭരണങ്ങാനം), ഓസ്റ്റിലി, ഡില്ല (ഇരുവരും ഹസ്റ്റണ്‍), ആല്‍ബിമോള്‍ (ന്യൂയോര്‍ക്ക്), ജിന്‍സണ്‍, ജിന്‍സി (ഇരുവരും സാന്‍ഹൊസെ). മരുമക്കള്‍: തങ്കച്ചന്‍ കിഴക്കേല്‍, ജയിംസ് മാന്തുരുത്തില്‍, ജോപ്പന്‍ വടശേരിക്കുന്നേല്‍, തോമസ് ഇഞ്ചേനാട്ട്, സംഗീത മാക്കീല്‍, ജിനു കളപ്പുരത്തട്ടേല്‍. കൊച്ചുമക്കള്‍: ഡിന, ടിന, ശരത്, ജോബിന്‍, ധന്യ, ജാക്ക്, ജെയ്മി, ടിമ്മി, എയ്മി, അലന്‍, ജെര്‍മിയ, ജോഷ്വാ, ജോയല്‍, ജെസ്ന. സഹോദരങ്ങള്‍: ലിസ – പരേതനായ ബേബി ചൂട്ടുവേലില്‍, ജോസ് – ചിന്നമ്മ (ഷിക്കാഗോ), ഫാ.ജോണി പുറമഠത്തില്‍ (പ്രിന്‍സിപ്പല്‍ ആന്‍ഡ് മാനേജര്‍, സി.ബി.എസ്.ഇ സ്‌കൂള്‍ റായ്പൂര്‍), മേഴ്സി – സ്റ്റീഫന്‍ പുറമഠത്തില്‍, സാലി – ജോയി വഞ്ചിത്താനത്ത്.

 

 

Previous Post

പുതുശേരി: ചെറുകര ഫിലിപ്പ്

Next Post

പേരൂര്‍: പാണാപറമ്പില്‍ പി.എം ലൂക്ക

Total
0
Share
error: Content is protected !!