പയ്യാവൂര്‍: പുതുശ്ശേരില്‍ മാത്യു

പയ്യാവൂര്‍ :പയ്യാവൂര്‍ വലിയ പള്ളി ഇടവകാംഗവും, കണ്ടകശേരിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനുമായ പുതുശ്ശേരില്‍ മാത്യു (93 ) നിര്യാതനായി. സംസ്‌കാരം ബുധന്‍ രാവിലെ പത്തിന് കണ്ടകശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ . ഭാര്യ ചിന്നമ്മ പയ്യാവൂര്‍ വാരിക്കാട്ടു കുടുംബാംഗം. മക്കള്‍ : മേരി , അബ്രാഹം , ബേബി ( ഡല്‍ഹി ) ഷൈല (കുവൈറ്റ് ) ഷെല്ലി , ഷീജ ( കുവൈറ്റ് ) ജോക്കുട്ടി . മരുമക്കള്‍ മാത്യു (വ്യാപാരി പയ്യാവൂര്‍ )മേരി കണ്ടകശ്ശേരി , ഷാന്റി (കോഴിക്കോട്)പൊന്നച്ചന്‍ (കൊട്ടാരക്കര ) പരേതനായ സണ്ണി ( പയ്യാവൂര്‍ )ജേക്കബ് (റാന്നി ) സനിത (കാനംവയല്‍) .സഹോദരങ്ങള്‍ മേരി ചമതച്ചാല്‍ , ചിന്നമ്മ ( യു എസ് എ ) ജോണ്‍ ( യു എസ് എ ) ലീലാമ്മ കൂട്ടുമുഖം, ജോസ് ( യു എസ് എ ) ത്രേസ്യാമ്മ ( യു എസ് എ ).

 

Previous Post

മള്ളുശേരി ഇടവക കുടുംബയോഗ വാര്‍ഷികം

Next Post

കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി യോഗം

Total
0
Share
error: Content is protected !!