എസ്.എച്ച് മൗണ്ട് : മാടപറമ്പത്ത് പ്രൊഫ: എം സി പീറ്റര്‍

എസ്.എച്ച് മൗണ്ട് : ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ അധ്യാപകനും ഇക്കണോമിക്സ് വിഭാഗം തലവനുമായിരുന്ന പ്രൊഫ: എം സി പീറ്റര്‍ മാടപറമ്പത്ത് (80) നിര്യാതനായി. ഉഴവൂര്‍ മാടപറമ്പത്ത് കുടുംബാംഗമാണ്. ഭാര്യ ലീലാമ്മ പീറ്റര്‍ (റിട്ടയേര്‍ഡ് പ്രൊഫസര്‍ ബി സി എം കോളേജ്) നീണ്ടൂര്‍ പറയംകാലയില്‍ കുടുംബാംഗം. മക്കള്‍: രഞ്ജിത് പീറ്റര്‍ & ശാലിനി (ചാഴികാട്ട്, തൊടുപുഴ), രോഹിത് പീറ്റര്‍ & എബീന (നടുവീട്ടില്‍, ഡാളസ്) , രമിത ഡാനി & ഡാനി (പുളിമൂട്ടില്‍, തൊടുപുഴ). കൊച്ചുമക്കള്‍: ഋതിക, നിഖിത, ഏവ, സോഫിയ, നേതന്‍, ലിയം, ഏബ്രഹാം ആരോണ്‍, ഇസ. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് എസ് എച്ച് മൗണ്ട് ഇടവക ദേവാലയത്തില്‍.

Previous Post

ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലില്‍ (‘Shining Stars’ ) ആദരവ് സംഘടിപ്പിച്ചു

Next Post

സെന്റ് മേരീസ് എച്ച്.എസ്.എസില്‍ വായനാദിനാചരണം

Total
0
Share
error: Content is protected !!