ഡാളസ് : ലിസമ്മ കൊച്ചുപറമ്പില്‍(മാക്കീല്‍)

ഡാളസ്:പരേതനായജോസ്കൊച്ചുപറമ്പിലിന്റെഭാര്യലിസമ്മകൊച്ചുപറമ്പില്‍(68)ഡാളസില്‍നിര്യാതയായി. Manjoorമാക്കീല്‍ ചുമ്മാര്‍ചാക്കോയുടെയും ഏലിക്കുട്ടിചാക്കോയുടെയും മകളാണ്.

മക്കള്‍:ജൂലി&സിബി ഇല്ലമ്പള്ളി, ഡാളസ്,ജോസി&ജെയ്‌സണ്‍ കണ്ണന്താനത്ത്,ജര്‍മ്മനി,ഫിലിപ്പ്&രഞ്ജു(മംഗലത്ത്) കൊച്ചുപറമ്പില്‍,ചിക്കാഗോ,ജൂമി&മാത്യുഎലക്കാട്ട്,ചിക്കാഗോ.

ട്രിനിറ്റി,പെനെലോപ്പ്,ഫെലിസിറ്റി,ലിയോണിസ്,ക്ലോയി,ഗബ്രിയേല്‍,ഇസബെല്‍,ഐഡന്‍,എവരി,സൈമണ്‍എന്നിവരാണ്കൊച്ചുമക്കള്‍.

വത്സമ്മജോര്‍ജ്പൂഴിക്കാലാ,ലില്ലിഫിലിപ്പ്മണ്ണാട്ടുപറമ്പില്‍, സൈമണ്‍&പരേതയായജൂഡി മാക്കീല്‍,സിറിയക്ക്&മേഴ്‌സിമാക്കീല്‍, ലീലാമ്മ&ജോയ്പനങ്ങാട്ട്എന്നിവര്‍സഹോദരങ്ങളാണ്.

മാര്‍ച്ച്3വെള്ളിയാഴ്ചവൈകുന്നേരം 5 മുതല്‍9 വരെ കാനഡയിലുള്ളവോളണ്ടസ്കോമെമ്മോറേഷന്‍ഫ്യൂണറല്‍ഹോമില്‍ (Voluntas Commemoration, 4695 Boul, Saint-Jean, Dollard-des-Ormeaux, Qc H9H 2AZ, Canada)മൃതദേഹം ദര്‍ശനത്തിന്വെക്കുന്നതാണ്.

മാര്‍ച്ച്4ശനിയാഴ്ചരാവിലെ10മണിക്ക്കാനഡയിലുള്ളസെന്റ്ജോണ്‍ഫിഷര്‍കാത്തലിക്ക്ചര്‍ച്ചില്‍(St. John Fisher Catholic Church, 120 Av. Summerhill, Pointe-Claire, Qc H9R 2L7,Canada.)വിശുദ്ധകുര്ബാനയോടുകൂടിസംസ്‌ക്കാരശുശ്രൂഷകള്‍ആരംഭിക്കും.

തുടര്‍ന്ന് റിഡിയു ഫ്യൂണറല്‍ ഹോം & സെമിത്തേരിയില്‍ ( Rideau Funeral Home & Cemetery 4239 Sources Blvd, Dollard-Des Ormeaux, Qc H9B 2A6, Canada.) സംസ്‌കരിക്കും.

 

 

Previous Post

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തുടക്കമായി

Next Post

പി. കെ. എം കോളേജില്‍ പ്രൊഫസര്‍ കണ്ടോത്ത് അനുസ്മരണവും പ്രസംഗമത്സരവും സംഘ ടിപ്പിച്ചു

Total
0
Share
error: Content is protected !!