നീണ്ടൂര്‍: പാറ്റാകുടിലില്‍ ലില്ലി സിറിയക്ക് നിര്യാതയായി . സംസ്ക്കാരം 29/9/26 ചെവ്വാഴ്ച 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ .ഭര്‍ത്താവ് സിറിയക്ക് പോത്തന് . മക്കള്‍ : ജീതു ജോസ് , ജിന്‍സ് സിറിയക്ക് (ഇറ്റലി). മരുമകന് : ജോസ് കുര്യത്തറ (കിഴക്കേ നട്ടാശേരി).




