കല്ലറ: മഠത്തിപ്പറമ്പില്‍ എം.എല്‍ ചാക്കോയുടെ ഭാര്യ കെ.ടി കുഞ്ഞൂഞ്ഞമ്മ ( റിട്ട. അധ്യാപിക, 86) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച (17/11) മൂന്നിന് പഴയ പള്ളിയില്‍. കുറുമുള്ളുര്‍ കാട്ടാത്ത ് കുടുംബാംഗമാണ്.