പയ്യാവൂര്‍: അപ്പോഴിപ്പറമ്പില്‍ ജോസ്

പയ്യാവൂര്‍: അപ്പോഴിപ്പറമ്പില്‍ ജോസ് (67) നിര്യാതനായി. സംസ്‌കാരം (12/06/26) വെള്ളി 2 ന് പയ്യാവൂര്‍ സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ: ഷൈനി കൂടക്കാട്ടുമ്യാലില്‍ കുടുംബാംഗം. മക്കള്‍: മനു, അമല്‍. മരുമകള്‍: റാണി മരിയ. സഹോദരങ്ങള്‍: ചിന്നമ്മ, മറിയം, ലീല, ഫിലോമിന, മേരി, അന്നമ്മ, കുര്യന്‍, പെണ്ണമ്മ, ബേബി, പരേതരായ തോമസ്, ഏലി.

 

Previous Post

നീണ്ടൂരില്‍ നവീകരിച്ച സെന്‍റ് തോമസ് വൃദ്ധമന്ദിരത്തിന്‍െറ വെഞ്ചരിപ്പ് നടത്തി

Next Post

കരിങ്കുന്നം: കളരിക്കല്‍ (മുണ്ടുപുഴക്കല്‍) ഏലിയമ്മ ജോണ്‍

Total
0
Share
error: Content is protected !!