ചുങ്കം : കുരുട്ടുപറമ്പില്‍ ജെന്നീസ് സൈമണ്‍

ചുങ്കം : കുരുട്ടുപറമ്പില്‍ പരേതനായ സൈമണ്‍ ജോണിന്റെ മകന്‍ ജെന്നീസ് സൈമണ്‍ (34) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 15/09/23 (വെള്ളിയാഴ്ച ) ഉച്ചകഴിഞ്ഞ്2.30 ന് വീട്ടില്‍ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്. ഭാര്യ ജോസ്മി പറമ്പഞ്ചേരി ചെമ്പങ്കോട് കുടുംബാംഗമാണ്. ഏക മകന്‍ ജോഹാന്‍ .

 

Previous Post

24-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍

Next Post

മാനന്തവാടി: മെത്താനത്ത് ഏലിക്കുട്ടി ജോസഫ്

Total
0
Share
error: Content is protected !!