മാനന്തവാടി: മെത്താനത്ത് ഏലിക്കുട്ടി ജോസഫ്

മാനന്തവാടി: നടവയല്‍ പുഞ്ചക്കുന്ന് മെത്താനത്ത്  പരേതനായ ജോസഫിന്‍െറ ഭാര്യ  ഏലിക്കുട്ടി ജോസഫ് (92) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഹോളി ക്രോസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍. മക്കള്‍: ഫിലിപ്പ്, പെണ്ണമ്മ,സൈമണ്‍,സി. ബിന്‍സി,മേരി, ഫാ.ജോസഫ് മെത്താനത്ത്   osh, ഫാ. തോമസ് മെത്താനത്ത്   osh , ഷാജി മോന്‍, പരേതനായ ബേബി. മരുമക്കള്‍: എല്‍സി, തോമസ്, സിസിലി, മോളി,ഷീജ.

Previous Post

ചുങ്കം : കുരുട്ടുപറമ്പില്‍ ജെന്നീസ് സൈമണ്‍

Next Post

സോഷ്യല്‍ വര്‍ക്കേഴ്‌സ് സംഗമവും വാര്‍ഷിക പൊതുയോഗവും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!