പേരൂര്‍: വെച്ചുക്കാലയില്‍ ഏലിയാമ്മ ചാണ്ടി

പേരൂര്‍ : വെച്ചുക്കാലയില്‍ പരേതനായ വി എ ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ നിര്യാതയായി. സംസ്കാരം ഞായറാഴ്ച (28/08/22) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്‍്റ് സെബാസ്റ്റ്യന്‍സ് ക്നാനായ ദേവാലയത്തില്‍ . മൃതദേഹം ഞായറാഴ്ച രാവിലെ 8.30ന് പേരൂരിലെ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ സ്ഥാപനമായ സൗഭാഗ്യ ഭവനത്തില്‍ കൊണ്ടുവരും.

 

Previous Post

ഉദ്ഘാടനത്തിനൊരുങ്ങി േഡാ.കെ. ആര്‍. നാരായണന്‍ ചെയറും ബിഷപ്പ്തറയില്‍ മെമ്മോറിയല്‍ തിയേറ്ററും

Next Post

മിഷന്‍ലീഗ് ഉപന്യാസ മത്സര വിജയികള്‍

Total
0
Share
error: Content is protected !!