ഏറ്റുമാനൂര്‍ :  പഴയമ്പള്ളില്‍ ഡോ.സണ്ണി

ഏറ്റുമാനൂര്‍ :  പഴയമ്പള്ളില്‍ ഡോ.സണ്ണി (69) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ ടെസ് കോട്ടയം  കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സ്റ്റീവ്, ടിന .
ഡോ. സണ്ണിയും കുടുംബവും നാല്‍പ്പത് വര്‍ഷക്കാലം ഷിക്കാഗോയില്‍ ആയിരുന്നു . റിട്ടയര്‍മെന്റിനു ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ലാസ് വേഗസിലായിരുന്നു താമസം.

 

Previous Post

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ഇടയ്ക്കാട് ഫൊറോന ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരിച്ചു

Next Post

ചിക്കാഗോ സെന്റ് മേരീസ് സമ്മര്‍ ക്യാമ്പിന് സമാപനം

Total
0
Share
error: Content is protected !!