രാജപുരം: ചുള്ളിക്കര തേക്കിനിക്കുന്നേല്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ (76) നിര്യാതമായി. മ്യതദേഹം നാളെ രാവിലെ (10.06.2025) ന് ചേറ്റുകല്ലിലെ ഭവനത്തില്‍ കൊണ്ട് വരുകയും തുടര്‍ന്ന് വൈകിട്ട് 3 മണിക്ക് മ്യതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ചുള്ളിക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്. മക്കള്‍: ബിനോയി, ബേബി, സജി ,സിജു, സിനോ. മരുമക്കള്‍: ഷാന്റി ചേത്തലില്‍, ബിന്‍സി വാണിയംപുരയിടത്തില്‍, ക്രിസ്റ്റിന തേരകത്തിനാടിയില്‍, മഞ്ജു തുരുത്തിയില്‍, ജോമിഷ പുതുശ്ശേരിക്കാലായില്‍ .





