ചിങ്ങവനം : മഠത്തില്‍ കളത്തില്‍ ആനി മാത്യു

ചിങ്ങവനം : മഠത്തില്‍ കളത്തില്‍ , മാത്യുകുട്ടി കളത്തിലിന്‍്റെ (തങ്കച്ചന്‍്റെ )ഭാര്യ ആനി മാത്യു(72) നിര്യാതയായി. പരേത റാന്നി ഐത്തല കോയിപ്പുറത്തു കുടുംബാംഗമാണ്.മക്കള്‍ :സേറ റോബി, മാലു എല്‍സിഡ് ജോ മാത്യു ,റീബ റെക്സ്. മരുമക്കള്‍: റോബി സ്റ്റീഫന്‍,കുറുമ്പനക്കല്‍ റാന്നി, എല്‍സിഡ് സക്കറിയ കണ്ണങ്കര റാന്നി , ലിസ്മി ജോ മാത്യു , താന്നിച്ചുവട്ടില്‍ കൈപ്പുഴ, റെക്സ് ജേക്കബ് കോടത്ത് തിരുവനന്തപുരം .
ഓമന ജേക്കബ് മുളക്കാഞ്ചിറ ,സണ്ണി ,കോയിപ്പുറത്തു,ഷീല ചെറിയമൂഴിയില്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്ക്കാരം ബുനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചിങ്ങവനം സെന്‍റ് ജോണ്‍സ് ക്നാനായ മലങ്കര കാത്തോലിക്ക ദേവാലയത്തില്‍. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ആറിന് ഭവനത്തില്‍ കൊണ്ടുവരും.

Previous Post

കല്ലറ സെന്റ്. തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Next Post

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം

Total
0
Share
error: Content is protected !!