പെരിക്കല്ലൂര്‍: പട്ടാണിക്കൂപ്പ് ചെമ്പഴയില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (86) നിര്യാതയായി. സംസ്‌കാര കര്‍മങ്ങള്‍ ഞായറാഴ്ച (9/2/2025) ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതാണ്. മക്കള്‍ : ജോളി, ചാക്കോ, സജി, നിഷ, സിജോ. മരുമക്കള്‍ : ജോയി, ബീന, ബിന്ദു, ടോമി, ജോബി.