മടമ്പം:  മുല്ലൂര്‍ അന്നക്കുട്ടി

മടമ്പം:  മുല്ലൂര്‍ അന്നക്കുട്ടി നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത മടമ്പം കുഴിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ലീല, പരേതനായ ബേബി, പരേതനായ ജോയി, തങ്കച്ചന്‍, ആന്‍സി, ടോമി. മരുമക്കള്‍: തോമസ് പാറ്റാകുടിലില്‍, പരേതയായ മേരി, സാലി ജോയി, റെജി തങ്കച്ചന്‍, അബ്രാഹം കുളങ്ങരാത്ത്, ടെസ്സി ടോമി.

 

Previous Post

ചിക്കാഗോ സെ. മേരീസ് ഇടവകയിലെ പാരിഷ് ഡേ വര്‍ണാഭമായി

Next Post

ഇരവിമംഗലം: പാലച്ചുവട്ടില്‍ ഒൗസേപ്പ് ചാക്കോ

Total
0
Share
error: Content is protected !!