പയ്യാവൂര്‍: കരോട്ടുനെല്ലിപ്പുഴ അബ്രാഹം

പയ്യാവൂര്‍: ചുണ്ടപ്പറമ്പിലെ കരോട്ടുനെല്ലിപ്പുഴ അബ്രാഹം (69) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (03/08/23) രാവിലെ 10 മണിക്ക്  സെന്റ് ആന്‍സ് ടൗണ്‍ പള്ളിയില്‍. ഭാര്യ: ഡെയ്‌സി കിടങ്ങൂര്‍ പതിയില്‍ കുടുംബാംഗം. മക്കള്‍: റിജോയ് ,തോമസുകുട്ടി, ബിജോയ്. മരുമക്കള്‍:ദിവ്യ ജെയ്‌സി,റിനി.സഹോദരങ്ങള്‍:ചിന്നമ്മ, ജോസ്, ടോമി, സണ്ണി.

 

Previous Post

നെല്ല്യാടി: ചാരുപിലാവില്‍ മേരി ജോസഫ്

Next Post

ക്നാനായ സമുദായ സഭാത്മക വളര്‍ച്ച : സെമിനാര്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!