നെല്ല്യാടിയില്‍ സ്വാശ്രയസംഘ രൂപീകരണം

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രവര്‍ത്തനമേഖലയായ കര്‍ണ്ണാടകയിലുള്ള നെല്ല്യാടി കേന്ദ്രീകരി ച്ച് പുതിയ സ്വാശ്രയസംഘങ്ങള്‍ ആരംഭിച്ചു. സൊസൈറ്റി സെക്രട്ടറി ഫാ.സിബന്‍ കൂട്ടകല്ലുങ്കല്‍ ക്ളാസ്സ് നയിച്ചു. കര്‍ണ്ണാടകയിലുള്ള കോട്ടയം അതിരൂപതയുടെ കീഴി
ലുള്ള എല്ലാ ഇടവകകളും കേന്ദ്രീകരി ച്ച് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനുള്ള ആദ്യഘട്ടമായിട്ടാണ് യോഗം സംഘടി പ്പി ച്ചത്. നെല്ല്യാടി ഇടവക
വികാരി ഫാ.ജിബിന്‍ കാലായില്‍കരോട്ട് , ശ്രീപുരം ഇംഗ്ഗീഷ ്മീഡിയം സ്കൂള്‍ കറസ്പോഡന്‍റ് ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ മു പ്പതോളം വനിതകള്‍ പങ്കെടുത്തു.

Previous Post

ഡോക്ടറേറ്റ് നേടി

Next Post

മലബാര്‍ റീജിയന്‍ മിഷന്‍ലീഗ് കലോത്സവത്തില്‍ രാജപുരം ജേതാക്കള്‍

Total
0
Share
error: Content is protected !!