മലബാര്‍ റീജിയന്‍ മിഷന്‍ലീഗ് കലോത്സവത്തില്‍ രാജപുരം ജേതാക്കള്‍

കണ്ണൂര്‍: മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയന്‍ കലോത്സവത്തില്‍ യഥാക്രമം രാജപുരം, മടമ്പം, പെരിക്കല്ലൂര്‍ ഫൊറോനകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ശ്രീപുരം പാസ്റ്റര്‍ സെന്‍്ററില്‍ സംഘടിപ്പിച്ച മത്സരങ്ങളുടെ ഉദ്ഘാടനം ശ്രീപുരം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ലുക്ക് കരിമ്പില്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ നിര്‍വഹിച്ചു.140 ഒളം കുട്ടികള്‍ സംബന്ധിച്ചു.

Previous Post

നെല്ല്യാടിയില്‍ സ്വാശ്രയസംഘ രൂപീകരണം

Next Post

ജെയ്‌സണ്‍ ആലപ്പാട്ട് ഡോക്ടറേറ്റ് നേടി

Total
0
Share
error: Content is protected !!