അഗാപ്പേ – ഭക്ഷണ വിതരണം നടത്തി

മാറിയിടം: മാറിയിടം തിരുഹൃദയ ദൈവാലയത്തിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ മാസവും പന്ത്രണ്ടാം തിയതി കോട്ടയം മെഡിക്കല്‍ കോളേജില്‍ സബര്‍മതി ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് നടത്തുന്ന ഭക്ഷണ വിതരണം  നടത്തി. സാമൂഹ്യ കമ്മറ്റി കണ്‍വീനര്‍ തോമസ് ജേക്കബ് ചിറ്റാലക്കാട്ട്, മനീഷ് കുളഞ്ഞിയില്‍ ബിനോയി എടൂര്‍, ജിസ് നെടുമ്പോക്കില്‍, മിനി പെരികലത്തില്‍ എന്നിവര്‍ നേതൃത്വം നല്കി. ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത ജോസ് പെരികലത്തിലിന്റെ കുടുംബം.

Previous Post

പ്രസംഗ പഠന കളരി സംഘടിപ്പിച്ചു

Next Post

സി .ഇമ്മാക്കുലേറ്റ് വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍

Total
0
Share
error: Content is protected !!