പ്രസംഗ പഠന കളരി സംഘടിപ്പിച്ചു

മാറിയിടം: മാറിയിടം തിരുഹൃദയ ദൈവാലയത്തിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന വിവിധ പരിപാടികളില്‍ ഒന്നായ പ്രസംഗ പഠന കളരി കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രഥമായി. പ്രശസ്ത ട്രയിനറും മോട്ടിവേഷന്‍ സ്പീക്കറുമായ അഭിലാഷ് ജോസഫ് രാവിലെ 10 മുതല്‍ 4 വരെ നടന്ന ട്രയിനിങ്ങ് പ്രോഗ്രാമിന് നേതൃത്വം നല്കി.

 

Previous Post

കെ. സി. വൈ. എല്‍ മണക്കാട് യൂണിറ്റിന്റെ 2024-25 വര്‍ഷത്തിലെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും, മാര്‍ഗരേഖ പ്രകാശനവും നടത്തപ്പെട്ടു

Next Post

അഗാപ്പേ – ഭക്ഷണ വിതരണം നടത്തി

Total
0
Share
error: Content is protected !!